Modern Cancer Center and Cancer Warriors Support Group

തിരുവനന്തപുരം എസ് പി മെഡിഫോർട്ടിൽ അത്യാധുനിക കാൻസർ സെന്ററും കാൻസർ വാരിയേഴ്‌സ് സപ്പോർട്ട് ഗ്രൂപ്പും; ഉദ്‌ഘാടനം അൽപ സമയത്തിനുള്ളിൽ ഡോ ശശി തരൂർ എം പി നിർവഹിക്കും; തത്സമയ കാഴ്ചയുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവനന്തപുരം : ആതുര സേവന രംഗത്ത് തനതായ അടയാളം രേഖപ്പെടുത്തിയ തിരുവനന്തപുരം എസ് പി മെഡിഫോർട്ടിൽ അത്യാധുനിക കാൻസർ സെന്റർ. സെന്ററിന്റെ ഉദ്‌ഘാടനം തിരുവനന്തപുരം എംപി ഡോ…

1 year ago