Modi against Naidu

ടി.ഡി.പിയും മുഖ്യമന്ത്രിയും ആന്ധ്രയെ കൊള്ളയടിക്കുന്നു; നായിഡുവിനെ വിമർശിച്ച് നരേന്ദ്രമോദി

തെലുങ്കുദേശം പാര്‍ട്ടിയെയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് ചന്ദ്രബാബു നായിഡുവിനെതിരേ നരേന്ദ്രമോദി ആഞ്ഞടിച്ചത് ചന്ദ്രബാബു നായിഡുവും…

5 years ago