ദില്ലി : മധ്യപ്രദേശിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്നും ഛത്തീസ്ഗഡിൽ കോൺഗ്രസ് ഭരണം തുടരുമെന്നുമാണ് പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും പ്രവചിച്ചത്. കോൺഗ്രസ് ഭരണത്തിൽ പൊറുതിമുട്ടിയ രാജസ്ഥാൻ ജനത…