ഭുവനേശ്വര്‍: ഒഡീഷയിലെ ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തി. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്,കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവര്‍ അദ്ദേഹത്തെ…