കോഴിക്കോട്: ഒടുവിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മോയിന്‍ അലി ശിഹാബ് തങ്ങള്‍ രംഗത്ത്. ചന്ദ്രിക പത്രവുമായി…