Moneychain fraud case

ചെന്നൈയിലെ ഹിജാവു അസോസിയേറ്റ്‌സ് നടത്തിയ മണിചെയിന്‍ തട്ടിപ്പുകേസ്:ഇരകളായത് കേരളത്തില്‍ നിന്നുള്‍പ്പെടെ ഒന്നര ലക്ഷത്തോളം പേർ;ഇന്ന് കൂടുതല്‍ പരാതികളുമായി നിക്ഷേപകരെത്തും

ചെന്നൈ:മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ഇരകളാക്കി ഹിജാവു അസോസിയേറ്റ്‌സ് നടത്തിയ മണിചെയിന്‍ തട്ടിപ്പ് കേസില്‍ ഇന്ന് കൂടുതല്‍ പരാതികളുമായി നിക്ഷേപകരെത്തും.ചെന്നൈയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലാണ് പരാതി നല്‍കുക. ഒന്നര ലക്ഷത്തോളം…

2 years ago