പാലക്കാട് :വാഹനപരിശോധനക്കിടെ രേഖകൾ ഇല്ലാതെ കടത്തിയ വൻ തുക പിടികൂടി.വാളയാറിൽ രണ്ട് പേർ അറസ്റ്റിൽ.രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷത്തി അറുപതിനായിരം രൂപയാണ് പിടിച്ചെടുത്തത്. കോയമ്പത്തൂർ സ്വദേശികളെയാണ് അറസ്റ്റ്…