Monkeypox; Two persons under observation in Kottayam district; Currently both have no symptoms; DMO said no

മങ്കിപോക്‌സ്;കോട്ടയം ജില്ലയിൽ രണ്ട് പേർ നിരീക്ഷണത്തിൽ;നിലവിൽ ഇരുവർക്കും ലക്ഷണങ്ങളില്ല; ആശങ്ക വേണ്ടെന്ന് ഡിഎംഒ

മങ്കിപോക്‌സ് സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം യാത്ര ചെയ്ത രണ്ട് പേർ കോട്ടയം ജില്ലയിൽ നിരീക്ഷണത്തിൽ. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്തവരാണ് രണ്ട് പേരും. നിലവിൽ…

2 years ago