കൊല്ലം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. ഇതോടെ മത്സ്യ തൊഴിലാളികള്‍ക്ക് ഇനി വറുതിയുടെ നാളുകള്‍. ട്രോളിംഗ് നിരോധന കാലത്ത് സൗജന്യ റേഷന്‍ നല്‍കുന്നതിനൊപ്പം ജോലിയില്ലാതാവുന്ന…