പത്തനംതിട്ട: ജില്ലയിലെ കിഴക്കന്‍ മലയോരമേഖലയില്‍ കനത്തമഴയെത്തുടർന്ന് മണിയാര്‍, മൂഴിയാര്‍ ഡാമുകള്‍ തുറന്നു. വനത്തിനുള്ളില്‍ ഉരുള്‍പ്പൊട്ടലുണ്ടായതിനെത്തുടർന്ന് അധികജലം ഒഴുകിയെത്തിയതോടെയാണ് ഡാം തുറന്നത്. കഴിഞ്ഞ മൂന്നുദിവസമായി കിഴക്കന്‍ മലയോരമേഖലയില്‍ ശക്തമായ…