പാലക്കാട്: ബസ് സ്റ്റോപ്പിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നതിന്റെ പേരിൽ ആക്രമണം അഴിച്ച് വിട്ട സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. കരിമ്പ അങ്ങാടിക്കാട്ടിൽ വീട്ടിൽ സിദ്ധിഖ്, പീരക്കാട്ടിൽ വീട്ടിൽ…