MoralPolicingCase

ഇതെന്തൊരു നാട്!!! അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം; “അമ്മയാണെന്ന് തെളിയിക്കുന്ന രേഖ കാണിക്കെന്ന് ആക്രോശം’; പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തില്ല, വ്യാപക പ്രതിഷേധം

കൊല്ലം: കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം. കൊല്ലം പറവൂരിലാണ് സംഭവം.ആശുപത്രിയിൽ പോയി മടങ്ങി വരികയായിരുന്ന അമ്മയ്ക്കും മകനും നേരെയായിരുന്നു ആക്രമണം ഉണ്ടായത്. നേരിടേണ്ടി വന്നത്…

4 years ago