mother and child dead

കോഴിക്കോട്ട് അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്: ചേമഞ്ചേരിയിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ. ചേമഞ്ചേരി തുവ്വക്കോട് മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ(35) ഒന്നര വയസ്സുള്ള മകൾ പ്രാർത്ഥ എന്നിവരെയാണ് കിണറ്റിൽ…

3 years ago