mountain flood

ലോണോവാല വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിൽ മരണം നാലായി! കാണാതായ ഒൻപതു വയസ്സുകാരിയുടെ മൃതദേഹം കൂടി കണ്ടെത്തി; ദുരന്തത്തിനിരയായത് അവധിയാഘോഷിക്കാൻ എത്തിയ ഏഴംഗ കുടുംബം

മുംബൈ∙ മഹാരാഷ്ട്രയിലെ ലോണോവാലയിൽ ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ കുടുംബത്തിലെ ഒരാൾ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. കാണാതായ ഒൻപതു വയസ്സുകാരിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണം…

1 year ago