കൊല്ലം: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ മുതിര്‍ന്ന സിപിഐ നേതാവും മുന്‍ എംപിയുമായ ചെങ്ങറ സുരേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്ത് സിപിഐ. ഒരുവര്‍ഷത്തേക്കാണ് പാര്‍ട്ടി അംഗത്വത്തില്‍…