MP dinesh

കെഎസ്‌ആര്‍ടിസിയുടെ പുതിയ എംഡിയായി എംപി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും; എം പാനൽ ജീവനക്കാരുടെ സമരം രമ്യമായി പരിഹരിക്കാന്‍ തയ്യാറാവാതെ സര്‍ക്കാരും മാനേജ്മെന്റും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ പുതിയ എംഡിയായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എംപി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തരയ്‌ക്ക് തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേൽക്കുക. ടോമിന്‍…

5 years ago