MP Jebi Mehtar

“കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ”;മഹിളാ കോൺഗ്രസ് പ്രതിഷേധത്തിലെ അധിക്ഷേപം; എം.പി ജെബി മേത്തർക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ മാനനഷ്ട കേസ് നൽകി

തിരുവനന്തപുരം: കോൺഗ്രസ് നഗരസഭയിൽ നടത്തിയ പ്രതിഷേധ സമരത്തിനിടെ മാധ്യമങ്ങളിലൂടെ മഹിളാ കോൺഗ്രസ് നേതാവ് ജെബി മേത്തർ എം.പി നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെ നോട്ടീസ്.നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം…

3 years ago