MP-Rahul-gandhi-office-attacked-case-police-arrest-sfi-members

എംപി ഓഫീസ് അക്രമം; പോലീസ് അന്വേഷണം തുടരുന്നു; എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി ഉൾപ്പെടെ 19 പേർ അറസ്റ്റിൽ, സംഘടനാ നടപടിയും ഉണ്ടായേക്കും

വയനാട്: വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് ജോയൽ ജോസഫ്,…

2 years ago