mpdinesh

കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍വര്‍ധന; മെയിലെ വരുമാനം 200.91 കോടി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍വര്‍ധന. 200.91 കോടി രൂപയാണ് മെയിലെ വരുമാനം. റൂട്ടുകളില്‍ ശാസ്ത്രീയമായ പുനഃക്രമീകരണം നടത്തിയതും പുതിയ ചെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചതുമാണ് കളക്ഷനിലെ ഈ കുതിപ്പിന്…

7 years ago