MSC Elsa 3 ship accident

എംഎസ്‌ സി എൽസ 3 കപ്പലപകടത്തിൽ നിർണ്ണായക നടപടിയുമായി ഹൈക്കോടതി; കമ്പനിയുടെ വിഴിഞ്ഞത്തെത്തിയ മറ്റൊരു കപ്പൽ കസ്റ്റഡിയിലെടുക്കാൻ നിർദേശം

എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി. വിഴിഞ്ഞം തുറമുഖത്തെത്തിയ കപ്പൽ കമ്പനിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍ വയ്ക്കാനാണ് ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.…

6 months ago