മുംബൈ : നടക്കാനിരിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണെ നായകൻ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറക്കണമെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം…