പയ്യന്നൂര്‍: 12 വര്‍ഷങ്ങള്‍ക്കു ശേഷം പയ്യന്നൂര്‍ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഭഗവതിമാരുടെ തിരുമുടി ഉയര്‍ന്നു. രണ്ട് മുച്ചിലോട്ട് ഭഗവതി കോലങ്ങള്‍ ഒരേ സമയം ക്ഷേത്ര തിരുമുറ്റത്ത്…