ദില്ലി: പ്ലാസ്റ്റിക് ഉപയോഗം കുറക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ചായയും ലഘുഭക്ഷണവും ഇനി മണ്‍പാത്രങ്ങളില്‍ നല്‍കും. ആദ്യഘട്ടത്തില്‍ 400 പ്രധാന റെയില്‍വേ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുക.…