mudslides

മഴ ശക്തം;മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു

മൂന്നാർ : ഇടുക്കിയിൽ ശക്തമായ മഴ. മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിൽ വിനോദ സഞ്ചാരികളെത്തിയ ട്രാവലറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു.വാഹനത്തിൽ ഒരാൾ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. സംസ്ഥാനത്ത്…

3 years ago