mufti police

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മർദ്ദനം; മഫ്തിയില്‍ വന്ന പോലീസുകാരനെതിരെ പരാതി

മലപ്പുറം:മലപ്പുറത്ത് ബസ് സ്റ്റോപ്പിൽ നിന്ന വിദ്യാർത്ഥിയെ മഫ്തിയില്‍ വന്ന പൊലീസുകാരൻ ക്രൂരമായിമർദിച്ചെന്ന് പരാതി. കുഴിമണ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. സംഭവം നടന്ന…

3 years ago