MuhammadRasoolKadare

രാജ്യത്ത് കോൺഗ്രസ് അധികാരത്തിൽ എത്തട്ടെ, മോദിയെ കൊല്ലും; പ്രധാനമന്ത്രിക്കെതിരെ വധഭീഷണിയുമായി മുഹമ്മദ് റസൂൽ കഡ്ഡാരെ;കർണ്ണാടക സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമദ്ധ്യമത്തിലൂടെ ഭീഷണി മുഴക്കിയ കർണാടക സ്വദേശിയായ മുഹമ്മദ് റസൂൽ കഡ്ഡാരെ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. യാദ്ഗിരി സുർപുർ പൊലീസാണ് കേസെടുത്തത്. ഇയാളെ കണ്ടുപിടിക്കാൻ…

2 years ago