ഹിന്ദു ക്ഷേത്രങ്ങളെയും സന്ന്യാസികളെയും അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയ ഇസ്‌ലാമിക പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരിക്കെതിരായ വിചാരണ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇയാളുടെ പാസ്പോർട്ട് സറണ്ടർ ചെയ്യുവാൻ കോടതി ആവശ്യപ്പെട്ടു.…