mulambuzha

അടിപിടിക്കേസില്‍ അറസ്റ്റിലായ റിമാന്‍ഡ് പ്രതി ജയില്‍ ചാടി; ട്രെയിനില്‍ കയറി രക്ഷപെട്ടതായി സൂചന, ജയിൽ ചാട്ടം ജോലിയ്‌ക്ക് കൊണ്ടു പോകുന്ന സമയത്ത്

പാലക്കാട്: അടിപിടിക്കേസില്‍ അറസ്റ്റിലായ റിമാന്‍ഡ് പ്രതി ജയില്‍ ചാടി.മലമ്പുഴ ജില്ലാ ജയിലില്‍ നിന്ന് കുഴല്‍മന്ദം സ്വദേശി ഷിനോയ് ആണ് ചാടിയത്. ജയില്‍ വളപ്പില്‍ ജോലിയ്‌ക്ക് കൊണ്ടുപോകുമ്പോ ഴായിരുന്നു…

4 years ago