MULANTHURUTHI

യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവം; മൂന്ന് പ്രതികൾ അറസ്റ്റിൽ

മു​ള​ന്തു​രു​ത്തി:അടിപിടി, ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ളി​ലെ സ്ഥി​രം പ്ര​തി​യാ​യ യു​വാ​വി​നെ വീ​ട്ടി​ൽ​ക​യ​റി വെ​ട്ടി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. മു​ള​ന്തു​രു​ത്തി പെ​രു​മ്പി​ള്ളി​യി​ൽ ഈ​ച്ചി​ര​വേ​ലി​ൽ മ​ത്താ​യി​യു​ടെ മ​ക​ൻ ജോ​ജി മ​ത്താ​യി(24)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച…

3 years ago