Mullaperiyar-dam-opens

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് 135 അടിയായി; പ്രദേശ വാസികൾക്ക് ജാഗ്രതാ നിർദ്ദേശം; കൺട്രോൾ റൂം തുറന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയർന്നു. ദിവസങ്ങളായി തുടരുന്ന മഴമൂലമാണ് ഡാമിലെ ജലനിരപ്പുയർന്നത്. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ്…

2 years ago