mullaperiyar dam

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍; സര്‍ക്കാരിനെ ആശങ്ക അറിയിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിലവിലെ അണക്കെട്ട് പഴയതാണ്. ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ കോടതി ഇടപെടണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിൽ…

4 years ago

‘രാജ്യം മുഴുവൻ ഞങ്ങളുടെ ആശങ്കയ്‌ക്കൊപ്പം ചേരുക’; മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദൻ; സ്റ്റാലിന്‍റെ പേജില്‍ അപേക്ഷയുമായി മലയാളികളും

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ആശങ്കകൾ വീണ്ടും ചർച്ചാ വിഷയമാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രതികരണമറിയിച്ചിരിക്കുന്നത്. ജനങ്ങളുടെ ആശങ്ക മുഴുവൻ ഉൾക്കൊള്ളുന്നതാണ്…

4 years ago

ജലനിരപ്പില്‍ ഉടന്‍ തീരുമാനം എടുക്കണം; ജനം പരിഭ്രാന്തിയിൽ നിൽക്കുമ്പോൽ രാഷ്ട്രീയം പറയരുത്’; മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി

ദില്ലി: മുല്ലപ്പെരിയാർ (Mullaperiyar Dam) വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി. കേരളം തമിഴ്‌നാടുമായും മേല്‍നോട്ട സമിതിയുമായും ചര്‍ച്ചകള്‍ക്ക് സന്നദ്ധമാവകണമെന്നായിരുന്നു ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍…

4 years ago

മുല്ലപ്പെരിയാറിൽ ആശങ്ക കനക്കുന്നു: ജലനിരപ്പ് 137 അടിയിലേക്ക്; 138ൽ എത്തിയാൽ രണ്ടാമത്തെ അറിയിപ്പ്

ഇടുക്കി: കടുത്ത ആശങ്ക ഉയര്‍ത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് എത്തുന്നു. 142 ആണ് പരമാവധി സംഭരണ ശേഷിയുള്ള ഡാമിൽ ജലനിരപ്പ് 136.80 ആയി. ജലനിരപ്പ്…

4 years ago

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി; ആദ്യ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്; ആശങ്കയിൽ കേരളം

ഇടുക്കി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാര്‍ (Mullaperiyar Dam) അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ച്‌ തമിഴ്‌നാട്. ജലനിരപ്പ് 136 അടിയായി…

4 years ago

കനത്ത മഴ: തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് കുറയ്ക്കുന്നു; മുല്ലപ്പെരിയാറിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നു

തിരുവനന്തപുരം: അത്യന്തം കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഈ സാഹചര്യത്തിൽ കൂടുതൽ വെള്ളം കൊണ്ടു പോകുവാൻ…

4 years ago

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കും; ബേബി ഡാമിന്റെ ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിച്ചതായി ഒ പനീര്‍സെല്‍വം

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുന്നതിന് മുന്നോടിയായി ബേബി ഡാമിന്റെ ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിച്ചതായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം. ബേബി ഡാമിന്റെ ബലപ്പെടുത്തല്‍ പൂര്‍ത്തിയാകുന്നതോടെ…

6 years ago