മുംബൈ: മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെങ്കിലും, മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന ആചാരങ്ങൾക്ക് ഈ അവകാശം ബാധകമല്ലെന്ന് മുംബൈ ഹൈക്കോടതി. ഒരു മതവിഭാഗത്തിന്റെയും അനിവാര്യമായ ആചാരമല്ല…