Munambam

പ്രതിസന്ധിയിൽ ചേർത്ത് പിടിച്ചവരെ തിരിച്ചറിഞ്ഞ് മുനമ്പത്തെ ജനങ്ങൾ ! സമരഭൂമിയിൽ താമര വിരിഞ്ഞു; ബിജെപിയ്ക്ക് മിന്നും വിജയം

കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻ‌ഡി‌എ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ മുനമ്പം കടപ്പുറം വാർഡിൽ…

2 weeks ago

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ ! സുപ്രീംകോടതി നടപടി കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹർ‌ജിയിൽ; ജനുവരി 27ന് കേസ് വീണ്ടും പരിഗണിക്കും

ദില്ലി : ∙ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ കേരള…

2 weeks ago

മുനമ്പം രാജ്യത്ത് ഒരിടത്തും ആവർത്തിക്കില്ലെന്ന് കിരണ്‍ റിജിജു! കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റിന്റെയും വോട്ടുബാങ്കായി മുസ്ലിംവിഭാഗം മാറരുതെന്നും കേന്ദ്രമന്ത്രി

കൊച്ചി: മുനമ്പം രാജ്യത്ത് ഒരിടത്തും ആവർത്തിക്കില്ലെന്നും വഖഫ് നിയമ ഭേദഗതിയിലൂടെ നരേന്ദ്രമോദി സർക്കാർ ചരിത്രപരമായ തെറ്റ് തിരുത്തിയെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പു മന്ത്രി കിരണ്‍ റിജിജു. വഖഫ്…

8 months ago

പ്രധാനമന്ത്രിയെ നേരിൽക്കണ്ടു നന്ദി പ്രകടിപ്പിക്കാൻ അവസരമൊരുക്കണമെന്ന് മുനമ്പത്തുകാർ ! സമ്മതമറിയിച്ച് നേതാക്കളും; ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചത് 50 പേർ

കൊച്ചി : വഖഫ് ബോർഡ് അവകാശബോധമുന്നയിച്ചതോടെ അറുപതോളം കുടുംബങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന മുനമ്പത്ത് അൻപതിലധികം പേർ ബിജെപി അംഗത്വം സ്വീകരിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽനിന്നാണ്…

9 months ago

വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു; മുനമ്പം പ്രശ്നത്തെക്കുറിച്ചും പരാമർശം

ദില്ലി : കഴിഞ്ഞദിവസം ലോക്‌സഭ പാസാക്കിയ പരിഷ്കരിച്ച വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു. മുസ്ലിങ്ങളുടെ മതപരമായ വിശ്വാസങ്ങളില്‍ കടന്നുകയറുന്നതല്ല ബില്ലെന്നും…

9 months ago

സമരം 172 ദിവസം പിന്നിടുമ്പോൾ മുനമ്പം ജനതയ്ക്ക് പ്രത്യാശയായി വഖഫ് ബിൽ ലോക്‌സഭയിൽ; കേരളത്തിലെ എം പിമാർ അവഗണിച്ചതിൽ സമരസമിതിക്ക് അമർഷം; സമരപ്പന്തലിൽ ഇന്ന് ഉപവാസ സമരം

കൊച്ചി: വഖഫ് അധിനിവേശത്തിൽ കുടിയിറക്കൽ ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ സമരം 172 ദിവസം പിന്നിടുന്നു. പ്രത്യാശയുടെ കിരണമായി ഇന്ന് ലോക്‌സഭയിൽ വഖഫ് നിയമഭേദഗതി ബിൽ അവതരിപ്പിക്കുകയാണ്.…

9 months ago

ഇടതും വലതും ചേർന്ന് പാസാക്കിയ പ്രമേയം പിൻവലിക്കണം: മുനമ്പം വിഷയത്തിൽ പ്രശ്‌നപരിഹാരം കേന്ദ്ര നിയമ ഭേദഗതി മാത്രം; വഖഫ് വിഷയത്തിൽ ബിജെപി നിലപാട് ശരിയെന്ന് തെളിഞ്ഞതായി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.

തിരുവനന്തപുരം: സി.എൻ രാമചന്ദ്രൻ കമ്മിഷനെ ഹൈക്കോടതി അസാധുവാക്കിയതോടെ വഖഫ് വിഷയത്തിൽ ബിജെപി നിലപാട് ശരിയെന്ന് തെളിഞ്ഞതായി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.മുനമ്പത്തെ പ്രശ്നത്തിന് ശാശ്വത പരിഹാരം കേന്ദ്രനിയമ ഭേദഗതിയിലൂടെയേ…

9 months ago

മുനമ്പത്ത് പിണറായി വിജയൻ സർക്കാരിന്റെ പ്രശ്‌നപരിഹാരം അവതാളത്തിലായി; മുനമ്പം ജുഡീഷ്യൽ കമ്മീഷനെ എടുത്ത് തോട്ടിലെറിഞ്ഞ് ഹൈക്കോടതി; സർക്കാർ വഖഫ് സംരക്ഷണ സമിതിയുമായി ഒത്തുകളിച്ചോ ?

കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷന് നിയമസാധുതയില്ലെന്ന് ഹൈക്കോടതി. കമ്മീഷന്റെ നിയമനം കോടതി റദ്ദാക്കി. ഇതോടെ മുനമ്പം ജനതയ്ക്ക് കേരള സർക്കാർ ഉറപ്പ് നൽകിയ പ്രശ്‌നപരിഹാരം അവതാളത്തിലായി. വഖഫ്…

9 months ago

പിണറായി സർക്കാരിന്റെ ഉറപ്പുകൾ പാഴായി; വഖഫ് ബോർഡിന്റെ കുടിയിറക്കൽ ഭീഷണി നേരിടുന്ന മുനമ്പം നിവാസികൾക്ക് നാളെ ക്രിസ്‌മസ്‌ ആഘോഷങ്ങളില്ല; രാവിലെ 10 മുതൽ 5 മണിവരെ നിരാഹാര സമരം

മുനമ്പം: വഖഫ് ബോർഡിന്റെ കുടിയിറക്കൽ ഭീഷണി നേരിടുന്ന മുനമ്പം നിവാസികൾക്ക് പിണറായി സർക്കാർ നൽകിയ ഉറപ്പുകൾ പാഴായി. ക്രിസ്‌മസ്‌ ആഘോഷങ്ങൾ ഒഴിവാക്കി നാളെ രാവിലെ 10 മുതൽ…

1 year ago

മുനമ്പത്തെ ഭൂമി വഖഫല്ല, ഇഷ്ടദാനം ലഭിച്ചത് ; ക്രയവിക്രയം നടത്താൻ തങ്ങൾക്ക് അവകാശമുണ്ട് ! ജുഡീഷ്യൽ കമ്മീഷന് മുന്നിൽ നിലപാട് വ്യക്തമാക്കി ഫാറൂഖ് കോളേജ്

കൊച്ചി : വഖഫ് ബോർഡ് അവകാശവാദമുന്നയിക്കുന്ന മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നും തങ്ങൾക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയാണെന്നും അതുകൊണ്ട് തന്നെ ക്രയവിക്രയം തങ്ങൾക്ക് അവകാശമുണ്ടെന്നും ഫാറൂഖ് കോളേജ്.…

1 year ago