കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ ഇഡി റെയ്ഡ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ രതിന്‍ ഘോഷിന്‍റെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇഡി റെയ്‌ഡ് നടക്കുന്നത്. 12 സ്ഥലങ്ങളിലാണ് ഇഡി പരിശോധന.…