പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാംഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. ബോക്‌സ്ഓഫീസില്‍ റെക്കാഡുകള്‍ സൃഷ്ടിച്ച ലൂസിഫറിന്റെ രണ്ടാംഭാഗത്തിന് എമ്പുരാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കൊച്ചിയില്‍…