ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണ പ്രവർത്തനത്തിനിടെ തൊഴിലാളി ജോയിയെ കാണാതായ സംഭവമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അതിനാൽ തന്നെ സംസ്ഥാനത്തെ മാലിന്യ സംസ്കരണം വീണ്ടും ചർച്ചയാകുകയാണ്. പിഴവ് സംഭവിച്ചത്…