കോട്ടയം: ഉരുൾപൊട്ടലും മണ്ണിടിച്ചിലും ദുരന്തം വിതച്ച പുത്തുമലയിലയും കവളപ്പാറയിലെയും രക്ഷാപ്രവർത്തനത്തിന്റെ സാങ്കേതികതകൾ വിവരിച്ച് യുഎൻ ദുരന്ത ലഘൂകരണവിഭാഗം തലവൻ മുരളി തുമ്മാരുകുടി. മണ്ണടിച്ചിലും ഉരുൾ പൊട്ടലും നടന്ന…