Murder of housewife in Puthanvelikara

പുത്തൻവേലിക്കരയിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി പരിമൾസാഹുവിന്റെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി; പ്രതിയെ വെറുതെ വിട്ടു

എറണാകുളം പുത്തൻവേലിക്കരയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. വധശിക്ഷക്ക് വിധിച്ച പറവൂര്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് റദ്ദാക്കിയത്. തെളിവുകളുടെ…

2 months ago