MurderInMumbai

സുഹൃത്തുക്കൾ തമ്മിലെ തർക്കം അവസാനിച്ചത് ‘കത്തിക്കുത്തിൽ’; താനെയിൽ 15 വയസ്സുകാരന് ദാരുണാന്ത്യം

താനെ: സുഹൃത്തുക്കൾ തമ്മിലെ തർക്കത്തിനിടയിൽ പതിനഞ്ചു വയസുകാരൻ (Murder) കുത്തേറ്റുമരിച്ചു.താനെ മുനിസിപ്പൽ ജീവനക്കാരൻ്റെ മകനായ പത്താം ക്ലാസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്കെതിരെ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു.…

4 years ago