museum

ഒച്ചയും ബഹളവുമില്ലാതെ ആൾക്കൂട്ടത്തിനൊപ്പം അവരിലൊരാളായി പോലീസ്; തിരുവനന്തപുരം മ്യൂസിയത്തിലെ സുരക്ഷയ്ക്ക് ഇനിമുതൽ പോലീസിന്റെ ഇ പട്രോളിങ്

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമമടക്കം പോലീസുകാരുടെ ഉറക്കം കെടുത്തിരുന്നതിരുവനന്തപുരം മ്യൂസിയത്തിലെ സുരക്ഷയ്ക്ക് ഇനി പോലീസിന്റെ ഇ പട്രോളിങ്. നിന്നു സഞ്ചരിക്കാവുന്ന ഇ-സ്കൂട്ടറാണ് പരീക്ഷണാടിസ്ഥാനത്തിൽ പട്രോളിങ്ങിനിറങ്ങുന്നത്. ആവശ്യം കഴിഞ്ഞാൽ സ്കൂട്ടർ…

1 year ago

മ്യൂസിയത്ത് നിന്നും മോഷ്ടിച്ച കാറിൽ എത്തി വീടിന് മുന്നിൽ വെച്ചിരുന്ന ബൈക്കുമായി കടന്നു, സിസിടിവി കുടുക്കി;ഒടുവിൽ ഒരാൾ പിടിയിൽ

തിരുവനന്തപുരം: മോഷ്ടിച്ച കാറിൽ എത്തി വീടിന് മുന്നിൽ വെച്ചിരുന്ന ബൈക്കുമായി സ്ഥലംവിട്ടകേസിൽ ഒരാൾ പിടിയിൽ.ചെങ്കവിള അയിര സ്വദേശിയായ ശംഭു എന്ന് വിളിക്കുന്ന സുമേഷ് ആണ് പിടിയിലായത്. ഇക്കഴിഞ്ഞ…

1 year ago

മ്യൂസിയത്തിന് സമീപം രാത്രിയിൽ സ്ത്രീയ്ക്ക് നേരെയുണ്ടായ ആക്രമണം;സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷൻ

തിരുവനന്തപുരം:മ്യൂസിയത്തിന് സമീപം രാത്രിയിൽ സ്ത്രീയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽസ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷൻ.കൂടാതെ ഈ വിഷയത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫീസറോട്…

1 year ago

സർവ്വം മെസ്സി മയം !!!
ഖത്തറിൽ മെസ്സി താമസിച്ച ഹോസ്റ്റൽമുറി ഇനി മുതൽ മ്യൂസിയം

ഖത്തർ : ഫിഫ ലോകകപ്പ് സമയത്ത് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും സുഹൃത്തും സഹതാരവുമായിരുന്ന സെര്‍ജിയോ അഗ്യൂറോയും താമസിച്ച ഖത്തര്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ ബി 201-ാം…

1 year ago

‘പ്രതിയെ പിടികൂടാനായതിലും നീതി കിട്ടിയതിലും സന്തോഷം’;പ്രതിയുടെ പശ്ചാത്തലം തന്നെ ഞെട്ടിച്ചെന്നും യുവതി

തിരുവനന്തപുരം:മ്യൂസിയം പരിസരത്ത് പ്രഭാതനടത്തത്തിനിറങ്ങിയ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയെ പിടികൂടാനായതിലും നീതി കിട്ടിയതിലും സന്തോഷമെന്ന് ആക്രമിക്കപ്പെട്ട യുവതി.കൂടാതെ മ്യൂസിയം പോലീസിന്‍റെ ഭാഗത്ത് ആദ്യഘട്ടത്തില്‍ വീഴ്ച്ചയുണ്ടായെന്നും യുവതി പറഞ്ഞു.…

2 years ago

മ്യൂസിയം ലൈംഗികാതിക്രമം;പ്രതിയെ മന്ത്രിയുടെ പി എസിന്‍റെ ഡ്രൈവർ തസ്തികയിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം:മ്യൂസിയത്തില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമം നടത്തിയ കേസിൽ സന്തോഷിനെ ജലവിഭവ മന്ത്രിയുടെ പി എസിന്‍റെ ഡ്രൈവർ തസ്തികയിൽ നിന്ന് പിരിച്ചുവിട്ടു.ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെ…

2 years ago

നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയുടെ രേഖാചിത്രം തയ്യാറാക്കും

തിരുവനന്തപുരം:മ്യൂസിയത്ത് നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കും.യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കാൻ പോലീസ് ഒരുങ്ങുന്നത്. അതേസമയം ദേഹത്ത് കയറിപ്പിടിച്ചെന്ന് മൊഴി നൽകിയിട്ടും…

2 years ago

ആസാദി കാ അമൃത് മഹോത്സവ്; നിയമസഭാ മ്യൂസിയത്തിന്റെ ഓഡിയോ-വീഡിയോ-ഫോട്ടോ-പുസ്തക പ്രദർശനം 10 മുതൽ

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 'ആസാദി കാ അമൃത് മഹോത്സവ് ' - ന്റെ ഭാഗമായി നിയമസഭാ മ്യൂസിയത്തിന്റെ ഓഡിയോ-വീഡിയോ-ഫോട്ടോ-പുസ്തക പ്രദർശനം നടത്തും. ഓഗസ്റ്റ് 10 മുതൽ…

2 years ago

അപരനോ ഒറിജിനലോ? നിങ്ങളെ കുഴക്കുന്ന സാമ്യവുമായി ആംസ്റ്റർടാം മാഡം ടുസ്സൗഡ് മെഴുക് മ്യൂസിയം | museum

അപരനോ ഒറിജിനലോ? നിങ്ങളെ കുഴക്കുന്ന സാമ്യവുമായി ആംസ്റ്റർടാം മാഡം ടുസ്സൗഡ് മെഴുക് മ്യൂസിയം | museum

2 years ago