മ്യൂസിക്കുമായി തകര്‍ത്തോടുന്ന സ്വകാര്യബസുകളില്‍ പാട്ട് നിരോധിക്കണമെന്ന് പൊലീസിന്റെ നിർദ്ദേശം. ഇതിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തില്‍ 20ഓളം ബസുകള്‍ പിടികൂടി. ഉച്ചത്തില്‍ പാട്ട് വെച്ച് പാഞ്ഞ സ്വകാര്യ ബസുകളാണ്…