പാലക്കാട് : പ്രേതബാധയൊഴിപ്പിക്കാനെന്ന വ്യാജേന യുവതിയെ പീഡിപ്പിച്ച (Rape Case) മുസ്സലിയാർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. തടവിന് പുറമേ അര ലക്ഷം…