muthalappuzha

അപകടം നടന്നിട്ട് മൂന്ന് ദിനം! കാണാതായവരെ ഇതുവരെയും കണ്ടെത്തിയില്ല; മുതലപ്പൊഴിയിൽ കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് പരിശാധന ശക്തമാക്കുന്നു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുന്നു. വിഴിഞ്ഞം ചവറ എന്നിവിടങ്ങളിൽ നിന്ന് കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് പുലിമുട്ടിലെ കല്ലുകൾ നീക്കി പരിശോധിക്കാനുള്ള…

3 years ago