മൂവാറ്റുപുഴ: ഗൃഹനാഥനും ഭാര്യയും ആശുപത്രിയിലായിരിക്കുന്ന സാഹചര്യത്തിൽ വീട് ജപ്തി ചെയ്ത് ബാങ്ക്. പായിപ്ര പഞ്ചായത്ത് എസ്.സി കോളനിയിൽ ശനിയാഴ്‌ചയാണ് സംഭവം നടന്നത്. നാലു കുട്ടികള്‍ മാത്രം വീട്ടിലുണ്ടായിരുന്ന…