Muzammil

ഇസ്ലാമിക ഭീകര പ്രവർത്തനം നടത്താൻ ദമ്പതികളായി ! ദില്ലി സ്ഫോടനത്തിൽ അറസ്റ്റിലായ ഭീകരർ ഷഹീനും മുസമ്മിലും ഭാര്യയും ഭർത്താവുമാണെന്ന് പുതിയ മൊഴി ;മതാചാരപ്രകാരം വിവാഹിതരായത് അൽ ഫലാഹ് സർവകലാശാലയ്ക്ക് സമീപത്തെ മസ്ജിദിൽ വെച്ച്

ദില്ലി സ്ഫോടനത്തിൽ അറസ്റ്റിലായ ഭീകരർ ഷഹീനും മുസമ്മിലും ദമ്പതികളാണെന്ന് പുതിയ മൊഴി. ഭീകരവാദ ലക്ഷ്യത്തിലേക്ക് ഒരുമിച്ച് നീങ്ങുന്നതിനാണ് ഇരുവരും അൽ ഫലാഹ് സർവകലാശാലയ്ക്ക് സമീപത്തെ മസ്ജിദിൽ വെച്ച്…

4 weeks ago