Muzhappilangad

നിഹാൽ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിനു മുന്നേ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം; 9 വയസുകാരിയെ തെരുവുനായക്കൂട്ടം കടിച്ചു പരുക്കേൽപ്പിച്ചു; കുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോകാൻ ശ്രമം നടത്തിയെന്ന് ദൃസാക്ഷികൾ

കണ്ണൂർ : തെരുവുനായയുടെ ആക്രമണത്തിൽ പത്തുവയസ്സുകാരൻ നിഹാൽ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിനു മുന്നേ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ്‌‌ക്കൾ കുട്ടിയെ ആക്രമിച്ചു. പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാൻവിയെയാണ്…

12 months ago