My prayers for 140 crore people

140 കോടി ജനങ്ങൾക്ക് വേണ്ടിയുള്ള എൻ്റെ പ്രാർത്ഥന,പ്രധാനമന്ത്രി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി,പ്രത്യേക പൂജകളിലും പങ്കെടുത്തു

അമരാവതി: തിരുമല തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ എട്ട് മണിക്കാണ് പ്രധാനമന്ത്രി ക്ഷേത്ര ദർശനം നടത്തിയത്. ക്ഷേത്രത്തിലെ പ്രത്യേക…

7 months ago