തിരുവനന്തപുരം : ശബരിമലയിലെ ആള്‍ക്കൂട്ട നിയന്ത്രണവും ഭരണപരിപാലനവും സംസ്ഥാന സർക്കാരിന്റെ ശേഷിക്കപ്പുറത്താണെങ്കിൽ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാമെന്നും ദേവസ്വം ബോർഡിന് പകരം ശബരി (SABARI) അഥവാ ശബരിമല സൗകര്യങ്ങള്‍ക്കും…