n prasanth

‘എന്റെ മാതൃഭൂമി ഭാരതമാണ്, മഷി മുക്കിയ മഞ്ഞകടലാസല്ല’; മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് എന്‍ പ്രശാന്ത്; വൈറലായി കളക്‌ടർ ബ്രോയുടെ ഫേസ്ബുക് കുറിപ്പ്

തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ നല്‍കി വേട്ടയാടല്‍ നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കളക്ടര്‍ ബ്രോ എന്‍ പ്രശാന്ത്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മാധ്യമപ്രവർത്തകർക്കെതിരെ പ്രശാന്ത് വിമർശനമുയർത്തിയിരിക്കുന്നത്. ക്വാറിക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വേണ്ടി…

3 years ago