കോഴിക്കോട്: നാദാപുരം ടൗണിനടുത്തുള്ള അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം വൃത്തിഹീനമായി കണ്ടെത്തി. ഇതേതുടർന്ന് കെട്ടിട ഉടമയ്ക്ക് നാദാപുരം ഗ്രാമപഞ്ചായത്ത് അധികൃതർ 5000 രൂപ പിഴയിട്ടു. ആരോഗ്യ…